ബജറ്റിൽ നിന്ന് വലിയ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിൽ ടൂറിസം മേഖല.പുനരുജ്ജീവന പാക്കേജ് ഈ വർഷവും തുടരണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം